Sunday, 29 July 2018

Smule || Shine Kumar || || Nee kanumo || Madhu || Irattakuttikalude Acha...



Smule Singers : https://www.smule.com/ShineKumar121, Shinekumar#, https://www.smule.com/madhuvandii



Nee Kaanumo Thengumen Ulkkadal

Saghi Neeyariyumo Vingumee Gadhgadham

Veruthe Ennalum Ormmavannen Mizhiniranju

Minduvan Kothiyumayen Karal Pidanju



En Vaakkukal Vadi Veena Pookalaayi

Mooka Sandhyil Anyanaayi Maari Njan(2)

Koodanjau Kathiru Kanakili

Evideyo Maanjupoyi Santhwangal(nee Kanumo)



Paazhamannile Baashadharayaanu Njan

Viraha Rathri Than Paathira Chinthu Njaan(2)

Onnu Kelkkoo Jeevitham Poyoree

Pazhamulam Thandile Nombarangal(nee Kanumo)



നീ കാണുമോ തേങ്ങുമെന്നുള്‍ക്കടല്‍...

സഖി നീയറിയുമോ വിങ്ങുമീ ഗദ്ഗദം...

വെറുതെയെന്നാലും ഓര്‍മ്മ

വന്നെന്‍ മിഴി നിറഞ്ഞു...

മിണ്ടുവാന്‍ കൊതിയുമായെന്‍

കരള്‍ പിടഞ്ഞു....



നീ കാണുമോ തേങ്ങുമെന്നുള്‍ക്കടല്‍...

സഖി നീയറിയുമോ വിങ്ങുമീ ഗദ്ഗദം...



എന്‍ വാക്കുകള്‍ വാടി വീണ പൂക്കളായ്...

മൂകസന്ധ്യയില്‍ അന്യനായ് മാറി ഞാന്‍...



എന്‍ വാക്കുകള്‍ വാടി വീണ പൂക്കളായ്...

മൂകസന്ധ്യയില്‍ അന്യനായ് മാറി ഞാന്‍...

കൂടണഞ്ഞു കതിരുകാണാക്കിളി...

എവിടെയോ മാഞ്ഞു പോയ് സാന്ത്വനങ്ങള്‍...



നീ കാണുമോ തേങ്ങുമെന്നുള്‍ക്കടല്‍...

സഖി നീയറിയുമോ വിങ്ങുമീ ഗദ്ഗദം...



പാഴ്‌മണ്ണിലെ ബാഷ്പധാരയാണു ഞാന്‍...

വിരഹ രാത്രി തന്‍ പാതിരാച്ചിന്തു ഞാന്‍...



പാഴ്‌മണ്ണിലെ ബാഷ്പധാരയാണു ഞാന്‍...

വിരഹ രാത്രി തന്‍ പാതിരാച്ചിന്തു ഞാന്‍...

ഒന്നു കേള്‍ക്കൂ ജീവിതം പോയൊരീ-

പാഴ്‌മുളം തണ്ടിലെ നൊമ്പരങ്ങള്‍...



നീ കാണുമോ തേങ്ങുമെന്നുള്‍ക്കടല്‍...

സഖി നീയറിയുമോ വിങ്ങുമീ ഗദ്ഗദം...

വെറുതെയെന്നാലും ഓര്‍മ്മ

വന്നെന്‍ മിഴി നിറഞ്ഞു...

മിണ്ടുവാന്‍ കൊതിയുമായെന്‍

കരള്‍ പിടഞ്ഞു....



നീ കാണുമോ തേങ്ങുമെന്നുള്‍ക്കടല്‍...

സഖി നീയറിയുമോ വിങ്ങുമീ ഗദ്ഗദം...

No comments:

Post a Comment